Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരമം: വി.എ.അബുബക്കർ

text_fields
bookmark_border
death-news
cancel

കൊച്ചി: സി.പി.ഐ(എം) ജില്ലാ കമ്മിറ്റി അംഗവും ജി.സി.ഡി.എ ചെയർമാനുമായ വി.സലീമി​​െൻറ പിതാവ് ആലുവ ടൗൺ കുന്നുംപുറം വലിയകത്ത്‌ വീട്ടിൽ വി.എ.അബുബക്കർ (76) നിര്യാതനായി.

കബറടക്കം ഇന്ന് 5 മണിക്ക്‌ ആലുവ മുസ്ലിം പള്ളി ഖബർസ്ഥാനിൽ ഭാര്യ: ഹസീന മക്കൾ: ഷഹാബുദ്ധീൻ, അമീറുദ്ധീൻ ,വി.സലിം ,ബിബിജാൻ. മരുമക്കൾ: ഷഫീക്ക് ഫസീല ,ജെബിൻ, അസ്മ, പ്രീമിയർ ടയേഴ്സ് മുൻ ജീവനക്കാരനായിരുന്നു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Death news-Kerala news
Next Story