Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൻസി ഉസ്മാൻ: പത്തനംതിട്ട ജില്ലയിലെ ആദ്യ വനിത എക്സൈസ് ഇൻസ്‌പെക്ടർ
text_fieldsbookmark_border
റാന്നി: പത്തനംതിട്ട ജില്ലയിൽ ആദ്യമായി വനിത എക്സൈസ് ഇൻസ്‌പെക്ടർ. ഈ മാസം 31നാണ് അൻസി ഉസ്മാൻ പത്തനംതിട്ട എക്സൈസ് സർക്കിൽ ഓഫിസിൽ നിയമിതയാവുന്നത്.
എക്സൈസ് വകുപ്പിൽ വനിത സിവിൽ എക്സൈസ് ഓഫിസറായി സേവനം അനുഷ്ഠിച്ചിരുന്നു. റിട്ട. ബി.എസ്.എഫ് എ.എസ്.ഐ ചെങ്ങന്നൂർ വെണ്മണി പുന്തല പള്ളിവടക്കേത്തിൽ ഉസ്മാൻ റാവുത്തരുടെ മകളാണ് അൻസി.
മാതാവ് സൗദ ഉസ്മാൻ, സഹോദരൻ അബു ഉസ്മാൻ (സൈബർ സെക്യൂരിറ്റി എഞ്ചിനീയർ, ബാംഗ്ലൂർ).
Next Story

