Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ

text_fields
bookmark_border
ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ
cancel

വിജയദശമി ദിനമായ ഇന്ന് ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകൾ. എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്ന ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പുലർച്ചെമുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

കുഞ്ഞുങ്ങളുമായി രക്ഷിതാക്കൾ നേരത്തെ തന്നെ ഇടം പിടിച്ചിരുന്നു. തിരൂർ തുഞ്ചൻ പറമ്പിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലും എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ്നടത്തിയത്. 50 പേരാണ് തുഞ്ചൻ പറമ്പിൽ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു നൽകുന്നത്. രാവിലെ 4.30 മുതൽ ചടങ്ങ് തുടങ്ങി.

കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ നാലു മണിക്ക് വിദ്യാരംഭ ചടങ്ങുകൾ തുടങ്ങി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vidyarambham 2023 today vijayadashami
Next Story