Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാസപ്പിറവി അറിയിക്കണം
text_fieldsbookmark_border
കോഴിക്കോട്: വ്യാഴാഴ്ച റമദാൻ 29ന് സൂര്യാസ്തമയശേഷം ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ 8943569336 എന്ന നമ്പറിൽ അറിയിക്കണമെന്ന് കോഴിക്കോട് മുഖ്യ ഖാദി ഇൻ ചാർജ് സഫീർ സഖാഫി അഭ്യർഥിച്ചു.
വ്യാഴാഴ്ച റമദാൻ 29ന് സൂര്യൻ അസ്തമിച്ച് 15 മിനിട്ട് കഴിഞ്ഞ് ചന്ദ്രൻ അസ്തമിക്കുന്നതിനാൽ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നും പിറവി കാണുന്നവർ 9447885187, 0495 2722801 എന്നീ നമ്പറിൽ അറിയിക്കണമെന്നും ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് മദനി അറിയിച്ചു.
Next Story

