Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭക്തജനത്തിരക്ക്: ഗുരുവായൂരിൽ സ്പെഷൽ ദർശനങ്ങൾക്ക് നിയന്ത്രണം; വിഷുക്കണി ദർശനം ഏപ്രിൽ 14​ പുലർച്ചെ മുതൽ

text_fields
bookmark_border
Guruvayur Temple
cancel

ഗുരുവായൂർ: ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ 20 വരെ വി.ഐ.പി സ്പെഷൽ ദർശനങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഉണ്ടാവുമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. 1000, 4500 രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയുള്ള പ്രത്യേക ദർശനം ഉണ്ടാകും.

വിഷുക്കണി ദർശനം

ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 14ന്​ പുലർച്ചെ 2.45 മുതൽ 3.45 വരെയാകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Crowded with devotees: Restrictions on special darshan in Guruvayur
Next Story