Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊഞ്ച് റോസ്റ്റ്
text_fieldsbookmark_border
ചേരുവകൾ:
- കൊഞ്ച് -ഒരു കിലോ
- വെളിച്ചെണ്ണ -200 മില്ലി
- മുളകുപൊടി -50 ഗ്രാം
- മല്ലിപ്പൊടി -രണ്ട് ടേബ്ൾ സ്പൂണ്‍
- കുരുമുളകുപൊടി -ഒരു ടേബ്ൾ സ്പൂണ്‍
- മഞ്ഞള്‍പൊടി -അര ടേബ്ൾ സ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
പാകംചെയ്യുന്നവിധം:
മുളക്-മല്ലി-കുരുമുളക്, മഞ്ഞള്‍പൊടികള്‍ അല്പം വെള്ളമൊഴിച്ച് കുഴമ്പ് പരുവമാക്കുക. ഈ അരപ്പ് നന്നായി പുരട്ടി കൊഞ്ച് പത്ത് മിനിറ്റ് വെക്കണം. ശേഷം എണ്ണ ചൂടാക്കി കൊഞ്ചും ബാക്കി വരുന്ന മസാലയും ഒപ്പമിട്ട് കുറച്ചു വെള്ളവും ഒഴിച്ച് മൂടിവെച്ച് വേവിക്കണം. ഇടക്ക് മറിച്ചും തിരിച്ചുമിടണം. അര മണിക്കൂര്‍ കഴിഞ്ഞ് വാങ്ങിവെക്കണം.
Next Story
