പഴയ കുര്‍ത്തയിൽ നിന്ന് ഓഫ് ഷോള്‍ഡര്‍ ഫ്രോക്ക്
text_fieldsപഴയ ചുരിദാര്‍ ടോപ്പോ കുര്‍ത്തയോ എളുപ്പത്തില്‍ ഒരു ഓഫ് ഷോള്‍ഡര്‍ ഫ്രോക്കായി മാറ്റാം. 38 ഇഞ്ച് നെഞ്ചളവുള്ള കുര്‍ത്തയാണ് ഇവിടെ ഫ്രോക്ക് ആക്കിയിരിക്കുന്നത്. ഒമ്പത് വയസ്സുകാരിക്ക് മുട്ടിനു താഴെ വരെയെത്തുന്ന ഫ്രോക്ക് ഇത് ഉപയോഗിച്ച് തയാറാക്കാം...


2. കഴുത്ത് മടക്കി തയ്ച്ച് ഇലാസ്റ്റിക് പിടിപ്പിക്കുക.

3. ഒരു നാട തയ്ച്ച് ലെയ്സ് പിടിപ്പിക്കുക.

4. സപ്പോർട്ടിനായി സ്ട്രാപ് പിടിപ്പിക്കാം. ലെയ്സ് പിടിപ്പിച്ച് ഉടുപ്പിെൻറ താഴ്ഭാഗം ഭംഗിയാക്കാം. സൈഡിൽ സ്ലിറ്റ് യോജിപ്പിക്കുക. ഭംഗി വരുത്താൻ താഴെ ലെയ്സ് പിടിപ്പിക്കാം.

5. സ്ലീവ് ആവശ്യം ഉള്ള നീളത്തിൽ മുറിച്ചുമാറ്റുക. മുമ്പ് എടുത്തുെവച്ച ഇലാസ്റ്റിക് കൈയിൽ കോർക്കുക. വെയ്സ്റ്റിലും കഴുത്തിലും ഇലാസ്റ്റിക് പിടിപ്പിക്കുക.


