Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്​ യുവാക്കളെ കാണാതായി

text_fields
bookmark_border
പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന്​ യുവാക്കളെ കാണാതായി
cancel
camera_alt?????? ???????? ????????? ?????? ??????????????????? ???????? ??????????

ശ്രീകണ്​ഠപുരം (കണ്ണൂർ): പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കളെ കാണാതായി. പയ്യാവൂർ പാറക്കടവ് പുഴയിലാണ്​ സംഭവം.

സനൂപ് വഞ്ചിയം, അരുൺ പൈസക്കരി,  മനീഷ് ബ്ലാത്തൂർ എന്നിവരാണ് അപകsത്തിൽപെട്ടത്.  ഇന്ന്  വൈകീട്ടാണ് ഇവർ കുളിക്കാനിറങ്ങിയത്​. 

പയ്യാവൂർ പൊലീസും തളിപ്പറമ്പ്, ഇരിട്ടി അഗ്നി രക്ഷാ സേനകളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth missing in river
Next Story