Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാലക്കാട് രായമംഗലത്ത് യുവാവിന് സൂര്യാതപമേറ്റു
text_fieldsbookmark_border
കൂറ്റനാട്: പാലക്കാട് തിരുമിറ്റക്കോട് രായമംഗലത്ത് യുവാവിന് സൂര്യാതപമേറ്റു. രായമംഗലം കണ്ടംപറമ്പിൽ ശ്യാംജിത്തിനാണ് (24) പുറത്ത് പൊള്ളലേറ്റത്. വർക്ക്ഷോപ്പ് ജീവനക്കാരനായ ശ്യാംജിത്ത് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന് പോയപ്പോഴാണ് പൊള്ളലേറ്റതെന്നാണ് സംശയിക്കുന്നത്. പുറംഭാഗത്ത് മുഴുവനായും പൊള്ളലേറ്റ പാടുകളുണ്ട്.
Next Story

