Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെയ്യത്തിന്‍റെ തട്ടേറ്റ് ബോധരഹിതനായി യുവാവ്

text_fields
bookmark_border
തെയ്യത്തിന്‍റെ തട്ടേറ്റ് ബോധരഹിതനായി യുവാവ്
cancel
Listen to this Article

നീലേശ്വരം: കാസർകോട് തെയ്യത്തിന്‍റെ തട്ടേറ്റ് യുവാവ് ബോധരഹിതനായി വീണു. നീലേശ്വരം പള്ളിക്കരയിലാണ് സംഭവം. ഇതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പാലേഴിക്കീഴിൽ ശ്രീവിഷ്ണുമൂർത്തി ക്ഷേത്രത്തിലെ തെയ്യം വെള്ളാട്ടത്തിനിടെയാണ് സംഭവം. നീലേശ്വരം സ്വദേശി മനുവിനാണ് പരിക്കേറ്റത്. ചടങ്ങിനിടെ ചുറ്റും കൂടിയ യുവാവിനാണ് തട്ടേറ്റത്.

ബോധരഹിതനായി വീണയുടൻ യുവാവിനെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man knocked unconscious by Theyyam
Next Story