Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു; അപകടം കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ

text_fields
bookmark_border
Kanjirappally Bike Accident
cancel

കാഞ്ഞിരപ്പള്ളി: കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി പൂതക്കുഴി മുസ് ലിം പള്ളിക്ക് സമീപം രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്.

മുക്കാലി സ്വദേശി ആൽബർട്ട് തോമസ് ആണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് തെറിച്ചുവീണ യുവാവ് കെ.എസ്.ആർ.ടി.സി ബസിനടിയിൽ പെടുകയായിരുന്നു. എതിർദിശയിൽ വന്ന കാഞ്ഞിരപ്പള്ളി സ്വദേശി സാജിതിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Young man dies in bike collision in Kanjirappally, Kottayam
Next Story