Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാഹി ബൈപാസിൽ യുവതിക്ക് ദാരുണാന്ത്യം: അപകടം സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച്
text_fieldsbookmark_border
Listen to this Article
മാഹി: മുഴപ്പിലങ്ങാട് -മാഹി ബൈപാസിൽ പള്ളൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ പള്ളൂർ പള്ളൂർ നാലുതറ ഐശ്വര്യ നിവാസിൽ ബിജുവിന്റെ ഭാര്യ രമിതയാണ്(32) മരിച്ചത്.
ഇന്ന് വൈകീട്ടാണ് അപകടം ഉണ്ടായത്. അപകടം നടന്ന് 10 മിനിട്ട് കഴിഞ്ഞ് ആംബുലൻസെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
Next Story

