Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാദാപുരത്ത് വന്യജീവി ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
നാദാപുരത്ത് വന്യജീവി ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്
cancel
camera_altനാട്ടുകാർ പുറത്തുവിട്ട ദൃശ്യം

നാദാപുരം: കോഴിക്കോട്, നാദാപുരത്തിന് സമീപം കുമ്മങ്കോട് അജ്ഞാത ജീവിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്. എരഞ്ഞിക്കൽ മുഹമ്മദ് സിനാനാണ് (22) പരിക്കേറ്റത്. കുട്ടിയെ ആക്രമിച്ചത് പുലിയാണെന്ന് നാട്ടുകാർ പറയുന്നു.

ചെവിക്ക് പരിക്കേറ്റ കുട്ടിയെ നാദാപുരത്ത് നിന്നു വടകരയിലെ സ്വകാര്യ ആശുപത്രിയിലക്ക് ലേക്ക് മാറ്റി. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്. വീട്ടിലെ പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ കുട്ടിയുടെ ശരീരത്തിലേക്ക് അജ്ഞാത ജീവി ചാടുകയായിരുന്നു. തുടർന്ന് കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രദേശത്ത് നാട്ടുകാർ തെരച്ചിൽ നടത്തുകയാണ്. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ പ്രദേശത്ത് ഭീതി നിലനിൽക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Wildlife Attack Injures Two in Nadapuram
Next Story