Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട‍യിൽ നിർമാണത്തിലിരുന്ന മതിൽ ഇടിഞ്ഞുവീണു; രണ്ട്പേർക്ക് ദാരുണാന്ത്യം

text_fields
bookmark_border
മരിച്ചത് ഇതരസംസ്ഥാന തൊഴിലാളികൾ
A young man died while swimming in a water park
cancel

പത്തനംതിട്ട: മാലക്കരയിൽ റൈഫിൾ ക്ലബിന്‍റെ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മരണം. ഇതര സംസ്ഥാന തൊഴിലാളികളായ ഗുഡു കുമാർ, രത്തൻ മണ്ടേൽ എന്നിവരാണ് മരിച്ചത്. നിർമാണത്തിലിരുന്ന മതിലാണ് ഇടിഞ്ഞുവീണത്.

നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളാണ് മരിച്ചത്. പത്തടി ഉയരമുള്ള മതിലിന്‍റെ ബീം തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. മതിൽ ഇടിഞ്ഞു വീഴുന്നത് കണ്ട് ഓടി മാറിയതുകൊണ്ട് കൂടെയുണ്ടായിരുന്നയാൾ രക്ഷപ്പെട്ടു. പരിക്കേറ്റ തൊഴിലാളിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - wall collapsed at Pathanamthitta; two died
Next Story