Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൈബർ ആക്രമണം: വീണ എസ് നായർ പരാതി നൽകി
text_fieldsbookmark_border
Listen to this Article
കൊച്ചി: സൈബർ ആക്രമണത്തിൽ യൂത്ത്കോൺഗ്രസ് നേതാവ് വീണ എസ് നായർ ഡി.ജി.പിക്ക് പരാതി നൽകി. സി.പി.എം കൊടി കത്തിച്ച ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് പരാതി.
തനിക്കെതിരെ ഭീഷണിയുണ്ടെന്നും വീണ പരാതിയിൽ ചൂണ്ടിക്കാട്ടി.
Next Story

