Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയൽക്കിളികൾ കീഴടങ്ങിയതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം; വ്യാജമെന്ന് പ്രവർത്തകർ

text_fields
bookmark_border
വയൽക്കിളികൾ കീഴടങ്ങിയതായി സമൂഹമാധ്യമങ്ങളിൽ പ്രചാരണം; വ്യാജമെന്ന് പ്രവർത്തകർ
cancel

തളിപ്പറമ്പ്: വയൽക്കിളികൾ കീഴടങ്ങിയതായും സമരനായകൻ ഉൾപ്പെടെ റോഡിന് വയൽ വിട്ടുനൽകിയതായും സമൂഹമാധ്യമങ്ങളിൽ പ്രചാരണം. സമരത്തിന്​ നേതൃത്വം നൽകിയ സുരേഷ് കീഴാറ്റൂരി​​​​​െൻറ അമ്മയുടേയും ഭാര്യയുടേയും ഉൾപ്പെടെ വയൽഭൂമി ദേശീയപാതക്കുവേണ്ടി വിട്ടുനൽകിയെന്നും വാട്​സ്​ആപ്​ സന്ദേശത്തിൽ പറയുന്നു. എന്നാൽ, ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നും ഇത് എതിരാളികളുടെ തന്ത്രമാണെന്നുമാണ് വയൽക്കിളി പ്രവർത്തകർ പ്രതികരിച്ചത്.

സമരം അവസാനഘട്ടംവരെ കൊണ്ടുപോയെന്നും കേരളസർക്കാർ ശിപാർശ ചെയ്ത ഭൂമി കേന്ദ്രസർക്കാർ ഏറ്റെടുക്കുകയാണുണ്ടായതെന്നും ഭൂമി വിട്ടുനൽകിയാൽ ഉണ്ടാകുന്ന നഷ്​ടപരിഹാരം അർഹതപ്പെട്ടവർ വാങ്ങുന്നതിൽ സമരസമിതിക്ക് എതിർപ്പില്ലെന്നും സുരേഷ്​ കീഴാറ്റൂർ പറഞ്ഞതായും വാട്​സ്​ആപ്​ സന്ദേശത്തിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - vayalkilikal keezhattoor -kerala news
Next Story