Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാണിവിശ്വനാഥി​െൻറ പിതാവ് ടി.ഐ വിശ്വനാഥൻ നിര്യാതനായി

text_fields
bookmark_border
vani-viswanath-23
cancel

തൃശൂർ: നടി വാണി വിശ്വനാഥി​​െൻറ പിതാവ് തൃശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ വിശ്വനാഥന്‍(86) അന്തരിച്ചു. നാടകരചയിതാവ്, സിനിമാനിര്‍മാതാവ്, പാട്ടെഴുത്തുകാരന്‍ എന്നീ നിലകളിൽ ശ്രദ്ധേയനായ വിശ്വനാഥൻ പ്രമുഖ ജ്യോതിഷി കൂടിയായിരുന്നു.

ഭാര്യ: ഗിരിജ വിശ്വനാഥന്‍. മക്കൾ: ഓമന, ഗൗരി, ശ്രീകാന്ത്, വാണി,പ്രിയ. മരുമക്കൾ: രാജീവ് (ബഹറൈൻ), പരേതനായ സജി, സിന്ധു, ബാബുരാജ് (നടൻ), ചന്ദ്രൻ. സംസ്ക്കാരം വെള്ളിയാഴ്ച്ച രാവിലെ 10ന് മരത്താക്കര വീട്ടുവളപ്പിൽ നടക്കും.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Vani viswanath father death-Kerala news
Next Story