Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.ഡി.എഫ് സംഘത്തിന്‍റെ കുറിഞ്ഞി ഉദ്യാന സന്ദര്‍ശനം മാറ്റി

text_fields
bookmark_border
UDF
cancel

തിരുവനന്തപുരം: ഓഖി ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പ്രധാന മന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തെത്തുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നതിന് സമയം ചോദിച്ച സാഹചര്യത്തില്‍ 19 ലെ യു.ഡി.എഫ് സംഘത്തിന്‍റെ കുറിഞ്ഞി കയ്യേറ്റ ഭൂമിയിലെ  സന്ദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചതായി കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ അറിയിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - UDF Visit to Kurinji Garden-Kerala News
Next Story