Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനം നെടുമ്പാശ്ശേരിയിൽ ഇറക്കി

text_fields
bookmark_border
Air India
cancel

നെടുമ്പാശ്ശേരി: കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട രണ്ട് വിമാനങ്ങൾ നെടുമ്പാശേരിയിലിറക്കി. കാലാവസ്ഥ മോശമായതിനെ തുടർന്നാണിത്​.

ദുബൈയിൽനിന്ന്​ കണ്ണൂരിൽ ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യാ വിമാനവും മംഗലാപുരത്ത് ഇറങ്ങേണ്ടിയിരുന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനവുമാണ് നെടുമ്പാശ്ശേരിയിലിറങ്ങിയത്​. ഉടൻ തിരിച്ചു പോകുമെന്ന് പറഞ്ഞ് യാത്രക്കാരെ വിമാനത്തിൽ തന്നെ ഇരുത്തിയിരിക്കുകയാണ്. ഇതിനെതിരെ യാത്രക്കാർ പ്രതിഷേധിക്കുന്നുണ്ട്.

കനത്ത മഞ്ഞിനെ തുടർന്നാണ് വിമാനം തിരിച്ചുവിടേണ്ടി വന്നത്. മഞ്ഞിന്‍റെ കാഠിന്യം കുറഞ്ഞാൽ മാത്രമേ തിരിച്ചു പോകുകയുള്ളൂ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two planes scheduled to land at Kannur and Mangalore landed at Nedumbassery
Next Story