Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എഞ്ചിൻ തകരാറിലായി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

text_fields
bookmark_border
എഞ്ചിൻ തകരാറിലായി; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
cancel
വടകര: കണ്ണൂർ-^കോയമ്പത്തൂർ പാസഞ്ചറി​​െൻറ എഞ്ചിൻ തകരാറിലായി. എഞ്ചിൻ തകരാറിനെ തുടർന്ന്​ ട്രെയിൻ വടകര സ്​റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്​. ഇതുമുലം ഒന്നാമത്തെ ട്രാക്കിലുടെയുള്ള ട്രെയിൻ ഗതാഗതം തടസപ്പെട്ടു. എഞ്ചിൻ തകരാർ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന്​ റെയിൽവേ അറിയിച്ചു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Train Engine Failure-India news
Next Story