Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്കൂൾ കലോത്സവത്തിൽ​ ഇത്തവണയും വെജിറ്റേറിയൻ മാത്രം; ഇക്കാര്യത്തിൽ ഇനിയൊരു സംശയവും വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി

text_fields
bookmark_border
സ്കൂൾ കലോത്സവത്തിൽ​ ഇത്തവണയും വെജിറ്റേറിയൻ മാത്രം; ഇക്കാര്യത്തിൽ ഇനിയൊരു സംശയവും വേണ്ടെന്ന് മന്ത്രി ശിവൻകുട്ടി
cancel

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്​ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രം. കഴിഞ്ഞ കലോത്സവത്തിൽ ഭക്ഷണം സംബന്ധിച്ച്​ വിവാദമുണ്ടായ സാഹചര്യത്തിലാണ്​ ഇങ്ങനെയൊരു തീരുമാനം ഇപ്പോഴേ പ്രഖ്യാപിക്കുന്നതെന്ന്​ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. കൊല്ലത്ത്​ സംസ്ഥാന സ്​കൂൾ കലോത്സവ സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തിൽ ഇനിയൊരു സംശയവും ആരും ഉയർത്തേണ്ടതില്ല. കലോത്സവത്തിന്‍റെ സ്വർണക്കപ്പ്​ കോഴിക്കോടുനിന്ന് കൊല്ലത്തേക്ക്​ ആഘോഷപൂർവം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - This time also only vegetarian food at the state school arts festival -Minister Sivankutty
Next Story