Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്രൈംബ്രാഞ്ച് മൊഫിയയുടെ കൈയക്ഷരത്തിന്‍റെ സാമ്പ്ൾ ശേഖരിച്ചു

text_fields
bookmark_border
ക്രൈംബ്രാഞ്ച് മൊഫിയയുടെ കൈയക്ഷരത്തിന്‍റെ സാമ്പ്ൾ ശേഖരിച്ചു
cancel

ആലുവ: മൊഫിയയുടെ ആത്മഹത്യ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ചയും വിവരങ്ങൾ ശേഖരിച്ചു. മൊഫിയയുടെ കൈയക്ഷരത്തിൻറെ സാമ്പിളാണ് ഡിവൈ.എസ്.പി രാജീവിന്‍റെ നേതൃത്വത്തിൽ ശേഖരിച്ചത്. ആത്മഹത്യ കുറിപ്പിന്‍റെ ആധികാരികത ഉറപ്പിക്കാനാണ് സാമ്പ്ൾ ശേഖരിച്ചത്.

കുറിപ്പ് മൊഫിയയുടേത് തന്നെയാണോയെന്ന് ഇതുവഴി ഉറപ്പാക്കും. മൊഫിയയുടെ മാതാപിതാക്കളിൽ നിന്ന് സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സുഹൃത്തുക്കളുടെ മൊഴിയെടുക്കാൻ വേണ്ടിയാണിത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The Crime Branch collected a sample of Mofia's handwriting
Next Story