Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്രവിതരണത്തിനിടെ ഏജന്‍റിന്‍റെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു

text_fields
bookmark_border
പത്രവിതരണത്തിനിടെ ഏജന്‍റിന്‍റെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു
cancel

മലപ്പുറം: പത്രവിതരണത്തിന് പോകുന്നതിനിടെ ഏജന്റിന്റെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. ‘മാധ്യമം’ മേൽമുറി വലിയാട്ടപ്പടി ഏജന്‍റ്​ മുഹമ്മദ്​ ഹനീഫയുടെ സ്​കൂട്ടറിനാണ് തീപിടിച്ചത്​. ചൊവ്വാഴ്ച രാവിലെ ആറിന്​

കൊളായി റോഡിൽ മഅദിൻ പോളി ടെക്​നികിന്​ സമീപമാണ്​ സംഭവം. പത്രവിതരണം നടത്തുന്ന നൗഫലാണ്​ വണ്ടി ഓടിച്ചിരുന്നത്​. ഓടുന്നതിനിടെ ശബ്​ദവും പുക ഉയരുന്നത്​ കണ്ട്​ നൗഫൽ വണ്ടി നിർത്തി ഇറങ്ങുകയായിരുന്നു. സ്കൂട്ടർ പൂർണമായും കത്തിനശിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The agent's electric scooter caught fire while delivering the newspaper
Next Story