Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീലേശ്വരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ചോർച്ചയില്ല

text_fields
bookmark_border
നീലേശ്വരത്ത് ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു; ചോർച്ചയില്ല
cancel
camera_alt(പ്രതീകാത്മക ചിത്രം)

കാസർകോട്: നീലേശ്വരത്ത് ദേശീയപാതിലെ കരുവാച്ചേരി വളവിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. പുലർച്ചെ അഞ്ചോടെയാണ് അപകടം. വാതകചോർച്ച‍യില്ലാത്തത് വലിയ അപകടം ഒഴിവാക്കി.

മംഗളൂരുവിൽ നിന്ന് പാചകവാതകം നിറച്ചുവന്ന ടാങ്കറാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്‍റെ കാബിനിൽ നിന്ന് ടാങ്കറുമായി ബന്ധിപ്പിച്ച പ്ലേറ്റിന്‍റെ പിൻ ഊരിപ്പോയതോടെ നിയന്ത്രണം വിടുകയായിരുന്നെന്ന് ഡ്രൈവർമാർ പറഞ്ഞു.

ഫയർഫോഴ്സ്, പൊലീസ്, സിവിൽ ഡിഫൻസ്, കെ.എസ്.ഇ.ബി അധികൃതർ സ്ഥലത്തെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - tanker lorry accident in Neeleshwar
Next Story