Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഗതനക്ഷത്ര ഉദ്യാനം പദ്ധതി ഉദ്ഘാടനം അഞ്ചിന്

text_fields
bookmark_border
സുഗതനക്ഷത്ര ഉദ്യാനം പദ്ധതി ഉദ്ഘാടനം അഞ്ചിന്
cancel

തിരുവവന്തപുരം : സുഗതകുമാരി നവതി ആഘോഷസമിതിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് പട്ടം ശ്രീ ഉത്രാടം തിരുനാൾ ആശുപത്രി പരിസരത്ത് 'സുഗതനക്ഷത്ര ഉദ്യാനം' പദ്ധതിക്ക് തുടക്കം കുറിക്കുന്നു. ചടങ്ങിൽ ആശുപത്രിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കേണൽ രാജീവ് മണ്ണാളി അധ്യക്ഷത വഹിക്കും

മുൻ കേന്ദ്ര കാബിനെറ്റ് സെക്രട്ടറി ടി.കെ.എ. നായർ രാവിലെ 10:30 ഉദ്ഘാടനം നിർവഹിക്കും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sugatanakshatra Udyanam Project
Next Story