Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രസർവകലാശാലയിലെ വിദ്യാർഥി സമരം പിൻവലിച്ചു
text_fieldsbookmark_border
കാസർഗോഡ്: കാസർഗോഡ് കേന്ദ്രസർവകലാശായിൽ നടന്ന വന്നിരുന്ന വിദ്യാർഥി സമരം പിൻവലിച്ചു. തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.
മതിയായ ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രണ്ടാഴ്ചയായി സർവകലാശാലയിലെ വിദ്യാർഥികൾ സമരത്തിലിയിരുന്നു. ഇത് മൂലം സർവകലാശാല ക്യാമ്പസ് അടച്ചിട്ടിരിക്കുകയായിരുന്നു.
Next Story