Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർഥി രാമക്കൽമേട്ടിൽ മുങ്ങിമരിച്ചു
text_fieldsbookmark_border
നെടുങ്കണ്ടം: വിനോദ സഞ്ചാരത്തിനെത്തിയ പ്ലസ് ടു വിദ്യാർഥി ഇടുക്കി രാമക്കൽമേട്ടിലെ സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചു. മലപ്പുറം തിരൂർ കൽപ്പകഞ്ചേരി കടായിക്കൽ അബ്ദുൾനാസറിന്റെ മകൻ നിഹാൽ (17) ആണ് മരിച്ചത്.
Next Story

