Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രിക്കെതിരായ ഫേസ്ബുക്ക് പരാമർശം: വീണ എസ്. നായർക്കെതിരായ നടപടിക്ക് സ്റ്റേ
text_fieldsbookmark_border
കൊച്ചി: മുഖ്യമന്ത്രിയെയും ചാനലുകെളയും അപമാനിക്കുംവിധം ഫേസ് ബുക്ക് പ്രചാരണം നടത്തിയെന്ന കേസിൽ തിരുവനന്തപുരം സ്വദേശിനി അഡ്വ. വീണ എസ്. നായർക്കെതിരായ നടപടി ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു. അഡ്വ. ജഹാംഗീർ റസാക്ക് പാലേരി നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നടപടികളാണ് ജസ്റ്റിസ് വി. ഷെർസി സ്റ്റേ ചെയ്തത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നൽകിയ ഹരജി ജൂൺ 17ന് വീണ്ടും പരിഗണിക്കും.
Next Story
