Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സംസ്ഥാന സ്കൂൾ കലോത്സവം: തീയതിയിൽ മാറ്റം

text_fields
bookmark_border
State School Kalolsavam
cancel
Listen to this Article

തിരുവനന്തപുരം: 64ാമത് സംസ്ഥാന സ്കൂൾ കലോത്സവ തീയതിയിൽ മാറ്റം. തൃശൂരിൽ ജനുവരി ഏഴു മുതൽ 11 വരെ നടത്താൻ നിശ്ചയിച്ചിരുന്ന കലോത്സവം ജനുവരി 14 മുതൽ 18 വരെയുള്ള തീയതികളിലേക്ക് മാറ്റി.

സാങ്കേതിക കാരണങ്ങളാലാണ് മാറ്റമെന്ന് പൊതുവിഭ്യാഭ്യാസ വകുപ്പ് അറിയിച്ചു. 249 ഇനങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഏകദേശം 14,000 വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - State School Kalolsavam: Date changed
Next Story