Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പമ്പയിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതൽ നിലയ്ക്കലിലേക്ക് മാറ്റും

text_fields
bookmark_border
പമ്പയിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതൽ നിലയ്ക്കലിലേക്ക് മാറ്റും
cancel

ശബരിമല: പമ്പയിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ നിലയ്ക്കലിലേക്ക് മാറ്റാൻ ദേവസ്വം ബോർഡ് തീരുമാനം. പമ്പയിൽ പ്രവർത്തിച്ചിരുന്ന ഏഴ് കൗണ്ടറുകളാണ് വ്യാഴാഴ്ചയോടെ നിലയ്ക്കലിലേക്ക് മാറ്റുന്നത്.

പമ്പയിലെ തീർത്ഥാടക തിരക്കിന് ഒപ്പം സ്പോർട്ട് ബുക്കിങ്ങിനായി എത്തുന്നവരുടെ തിരക്ക് കൂടി വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഇക്കാര്യത്തിൽ പൊലീസ് മുമ്പ് തന്നെ ഈ നിർദേശം മുന്നോട്ട് വെച്ചിരുന്നു.

നിലയ്ക്കലില്‍ നിന്നും പ്രതിദിനം 5,000 പേര്‍ക്ക് മാത്രം ബുക്കിങ് നല്‍കി പമ്പയിലേക്ക് കടത്തിവിടാനാണ് ഉദ്ദേശിക്കുന്നത്. അധികമായി എത്തുന്നവര്‍ക്ക് നിലയ്ക്കലിൽ വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Spot booking centers in Pampa will be shifted to Nilakkal from Friday
Next Story