Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ജില്ലയിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും

text_fields
bookmark_border
വയനാട് ജില്ലയിലെ ആറ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും
cancel

കൽപറ്റ: ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ ടൗണ്‍ സ്‌ക്വയര്‍ സുല്‍ത്താന്‍ ബത്തേരി, വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയല്‍, പൂക്കോട് തടാകം വൈത്തിരി, കര്‍ളാട് തടാകം വൈത്തിരി, പഴശ്ശി ലാന്‍ഡ് സ്‌കേപ്പ് മ്യൂസിയം പുല്‍പ്പള്ളി, കാരാപ്പുഴ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ വൈകീട്ട് നാലുവരെ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കി. വിനോദ സഞ്ചാരികളുടെ സുരക്ഷ അതത് കേന്ദ്രങ്ങള്‍ ഉറപ്പ് വരുത്തണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Six tourist centers in Wayanad district will open today
Next Story