Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുടുങ്ങി മരിച്ചു

text_fields
bookmark_border
കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുടുങ്ങി മരിച്ചു
cancel
camera_alt

സിദ്ധാർത്ഥ്

കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത കായലോട് പറമ്പായിയിൽ കഴുത്തിൽ ഷാൾ കുടുങ്ങി വിദ്യാർഥി മരിച്ചു. പ്രകാശ് - സൗമ്യ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (12)ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.

കതിരൂർ തരുവണത്തെരു യു.പി സ്കൂൾ ഏഴാം ക്ലാസ്​ വിദ്യാർഥിയാണ് സിദ്ധാർത്ഥ്. സഹോദരി: ഐശ്വര്യ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - shawl got stuck in neck and student died
Next Story