Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പണിമുടക്കിനെ തുടർന്ന് സ്കൂളിന് അവധി നൽകി; പ്രധാനാധ്യാപകന് സസ്പെൻഷൻ

text_fields
bookmark_border
പണിമുടക്കിനെ തുടർന്ന് സ്കൂളിന് അവധി നൽകി; പ്രധാനാധ്യാപകന് സസ്പെൻഷൻ
cancel

തിരുവനന്തപുരം: സ്കൂളിന് അനധികൃതമായി അവധി നൽകിയ പ്രധാന അധ്യപകനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വട്ടിയൂർക്കാവ് ഗവ.എൽ.പി സ്കൂളിലെ പ്രധാനധ്യാപകനെതിരെയാണ് നടപടി.

പണിമുടക്കിനെ തുടർന്നാണ് സ്കൂൾ അടച്ചിട്ടത്. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.

വട്ടിയൂർക്കാവ് എൽ.പി സ്കൂളിന് അവധിയായിരിക്കുമെന്ന് പ്രധാനധ്യാപകൻ വാട്സ് ആപ്പ് സന്ദേശമിട്ടിരുന്നു. ഇത് ശ്രദ്ധയിൽപെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്കൂളിലെത്തിയപ്പോഴാണ് പൂട്ടിക്കിടക്കുന്നത് കാണുന്നത്. തുടർന്ന് റിപ്പോർട്ട് നൽകുകയായിരുന്നു.

ഡി.​എ കു​ടി​ശ്ശി​ക​യ​ട​ക്കം ആ​നു​കൂ​ല്യ​ങ്ങ​ൾ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധിച്ചാണ് സ​ർ​വി​സ്​ സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ന്​ ആ​ഹ്വാ​നം ചെയ്തത്. പ​ണി​മു​ട​ക്ക്​ ദി​വ​സം ഓ​ഫി​സ്​ പ്ര​വ​ർ​ത്ത​നം മു​ട​ങ്ങാ​തി​രി​ക്കാ​നാ​യി പൊ​തു​ഭ​ര​ണ​വ​കു​പ്പ്​ ഡൈ​സ്​​നോ​ൺ മു​ന്ന​റി​യി​പ്പും നൽകിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - School was given an illegal holiday; teacher suspended
Next Story