Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സനീഷ് കുമാർ ജോസഫ് എം.എൽ.എക്ക് ഗുരുവായൂരിൽ തുലാഭാരം
text_fieldsbookmark_border
ഗുരുവായൂർ: സനീഷ് കുമാർ ജോസഫ് എം.എൽ.എ ഗുരുവായൂരിൽ തുലാഭാരം നടത്തി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മുൻ കെ.എസ്.യു ഭാരവാഹി മുരളി തൊയക്കാവ് നേർന്ന വഴിപാടായിരുന്നു തുലാഭാരമെന്ന് എം.എൽ.എ പറഞ്ഞു.
75 കിലോ ചെറുപഴമാണ് തുലാഭാരത്തിന് ഉപയോഗിച്ചത്. ക്ഷേത്രത്തിനു പുറത്താണ് തുലാഭാരം നടത്തിയത്. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയനും ഒപ്പമുണ്ടായിരുന്നു.
Next Story

