Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ടത് ആർ.എസ്.എസ് -ഐ.എൻ.എൽ

text_fields
bookmark_border
മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ടത് ആർ.എസ്.എസ് -ഐ.എൻ.എൽ
cancel

കോഴിക്കോട്: മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ട് രഹസ്യ പദ്ധതികൾ തയാറാക്കി നടപ്പാക്കാൻ ശ്രമിച്ചത് ആർ.എസ്.എസ് ആണെന്നും അത്തരം ഗൂഢപദ്ധതികൾ പരാജയപ്പെടുത്തിയത് കേരളത്തിലെ പുരോഗമന മതേതര സമൂഹമാണെന്ന് മറക്കരുതെന്നും ഐ.എൻ.എൽ വഹാബ് വിഭാഗം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ്.

മുസ്‍ലിം സ്ത്രീകളെ അവ‌ഹേളിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവർ നിലപാട് തിരുത്താൻ തയാറാകണം. നാസർ ഫൈസി കൂടത്തായിയുടെ അഭിപ്രായം ഏറ്റുപിടിച്ചാണ് കെ. സുരേന്ദ്രൻ ഒരുവിഭാഗത്തിനുനേരെ അവഹേളനങ്ങൾ ചൊരിയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSS targets Muslim women -INL
Next Story