Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഈ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി

text_fields
bookmark_border
ഈ മാസത്തെ റേഷന്‍ വിതരണം ജൂലൈ 5 വരെ നീട്ടി
cancel
camera_alt

representational image

തി​രു​വ​ന​ന്ത​പു​രം: ജൂ​ണി​ലെ റേ​ഷ​ന്‍ വി​ത​ര​ണം ജൂ​ലൈ അ​ഞ്ചു​വ​രെ നീ​ട്ടി​യ​താ​യി മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ അ​റി​യി​ച്ചു.

സ്​​റ്റോ​ക്ക് തി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ക്ക് അ​നു​വ​ദി​ച്ച അ​വ​ധി ആ​ദ്യ പ്ര​വ​ര്‍ത്തി​ദി​വ​സ​മാ​യ ജൂ​ലൈ ഒ​ന്നി​ന്​ പ​ക​രം ജൂ​ലൈ ആ​റി​നാ​യി​രി​ക്കും.

ജൂ​ലൈ​യി​ലെ റേ​ഷ​ന്‍ വി​ത​ര​ണം എ​ട്ട്​ മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ration distribution has been extended till July 5
Next Story