Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതുക്കാട് ലോറിയിടിച്ച് റെയിൽവേ ഗേറ്റ് തകർന്നു: ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
Railway gate,Collapsed,Lorry,Puthukkad,Train traffic, പുതുക്കാട്, റെയിൽ​​​ഗേറ്റ്
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

പുതുക്കാട്: ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ച് പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു. ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഒഴിവായത് വന്‍ ദുരന്തം. അപകടത്തില്‍ ഗേറ്റിന്റെ കുറുകെയുള്ള ഇരുമ്പുതൂൺ റെയില്‍ വൈദ്യുതി കമ്പിയിലേക്ക് വീണ് വൈദ്യുതിബന്ധം നിലച്ചു. എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ പല സ്‌റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Railway gate collapsed after being hit by a lorry in Puthukkad: Train traffic disrupted
Next Story