Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുൽഗാന്ധി ഇന്ന് കോട്ടക്കലിൽ ചികിത്സക്കെത്തും
text_fieldsbookmark_border
കോട്ടക്കൽ: ആയുർവേദ ചികിത്സക്കായി കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തും. പതിനാല് ദിവസം ചികിത്സയിലുണ്ടാവുമെന്നാണ് വിവരം. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ഒപ്പമുണ്ടാകും. പ്രിയങ്ക ഗാന്ധിയും കോട്ടക്കലിൽ എത്തുമെന്നാണറിയുന്നത്.
Next Story

