Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസ് ദുർബലപ്പെടുത്താനാണോയെന്ന് സംശയം -വി.ഡി സതീശൻ
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡി.ജി.പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ കേസ് ദുർബലപ്പെടുത്താനാണോയെന്ന സംശയവുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
വെളിപ്പെടുത്തലിൽ അനൗചിത്യമുണ്ട്. ഏത് സാഹചര്യത്തിലാണ് വെളിപ്പെടുത്തലെന്ന് അന്വേഷിക്കണം. ഇത്രനാൾ എന്തുകൊണ്ട് പറഞ്ഞില്ലെന്ന ചോദ്യവുമുണ്ട്. ഏതായാലു സത്യം പുറത്ത് വരണം എന്നതാണ് പ്രധാന കാര്യം. വെളിപ്പെടുത്തലിനെ കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

