Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുട്ട വിമലാദിത്യ കണ്ണൂർ റേഞ്ച് ഡി.ഐ.ജി
text_fieldsbookmark_border
തിരുവനന്തപുരം: കണ്ണൂർ റേഞ്ച് ഡി.ഐ.ജിയായിരുന്ന രാഹുൽ ആർ. നായരെ മാറ്റി. പൊലീസ് ആസ്ഥാനത്ത് അഡ്മിനിസ്ട്രേഷൻ ഡി.ഐ.ജിയായിരുന്ന പുട്ട വിമലാദിത്യയാണ് പുതിയ ഡി.ഐ.ജി. രാഹുലിനെ ആംഡ് പൊലീസ് ബറ്റാലിയൻ ഡി.ഐ.ജിയായാണ് മാറ്റിയത്.
Next Story

