Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പ്രോടെം സ്പീക്കറായി പി.ടി.എ. റഹീം സത്യപ്രതിജ്ഞ ചെയ്തു
text_fieldsbookmark_border
തിരുവനന്തപുരം: നിയമസഭാംഗമായ പി.ടി.എ. റഹീം പ്രോടെം സ്പീക്കറായി സ്ക്കറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുൻപാകെയാണ് സത്യപത്രിജ്ഞ ചെയ്തത്. മേയ് 24ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ അദ്ദേഹത്തിന് മുന്നിൽ സഭാംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യും.
Next Story

