Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് പ്രഭാവര്‍മക്ക്

text_fields
bookmark_border
ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് പ്രഭാവര്‍മക്ക്
cancel

തിരുവനന്തപുരം: പ്രിന്‍റ്-ഇലക്ട്രോണിക്സ് മീഡിയ രംഗത്തെ സമഗ്ര സംഭാവനക്കുള്ള ഇന്‍ഡിവുഡ് മീഡിയ എക്സലന്‍സ് അവാര്‍ഡ് മുഖ്യമന്ത്രിയുടെ അഡ്വസര്‍ (പ്രസ്) പ്രഭാവര്‍മക്ക് ലഭിച്ചു. തെലുങ്കാന സര്‍ക്കാരും ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലും സംയുക്തമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. പ്രഭാവര്‍മക്ക് പുറമെ പ്രഭു ചാവ് ല (ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), ഡോ. പി.ജെ സുധാകര്‍ (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ),  ബ്രഹ്മാനന്ദ റെഡ്ഡി (ടിവി 5 ന്യൂസ് ചാനല്‍), മോഹന്‍ വടയാര്‍ (ദി ഗള്‍ഫ് ടുഡെ) എന്നിവര്‍ക്കാണ് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചത്. തെലുങ്കാന സര്‍ക്കാറിന്‍റെ നികുതി വകുപ്പ് സെക്രട്ടറി നവീന്‍ മിത്തലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - prabha varma media excellence award
Next Story