Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടുക്കിയിൽ ഉമ്മൻചാണ്ടി മൽസരിച്ചാൽ സ്വാഗതം ചെയ്യും -പി.ജെ ജോസഫ്
text_fieldsbookmark_border
ഇടുക്കി: ഇടുക്കി േലാക്സഭ സീറ്റിൽ ഉമ്മൻചാണ്ടി മൽസരിച്ചാൽ സ്വാഗതം ചെയ്യുമെന്ന് കേരള കോൺഗ്രസ് നേതാവ് പി. ജെ േജാസഫ്. ലോക്സഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് ഒരു സീറ്റ് അധികമായി നൽകണം. ഇടുക്കിയോ ചാലക്കുടിയോ കോൺഗ്രസ് വിട്ടു നൽകണമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.
തെൻറ മകൻ മൽസരിക്കുമെന്ന വാർത്തകൾ തെറ്റാണ്. മകൻ തൽക്കാലം രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും ജോസഫ് വ്യക്തമാക്കി. ഇടുക്കിയിലേക്ക് ഉമ്മൻചാണ്ടി എത്തുകയാണെങ്കിൽ പകരം ചാലക്കുടി സീറ്റ് നൽകണമെന്നാണ് ജോസഫിെൻറ ആവശ്യം. അതേ സമയം, കോട്ടയത്ത് ഉമ്മൻചാണ്ടി മൽസരിക്കുമോയെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയാറായില്ല.
Next Story
