Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന്‍റെ വിമാനങ്ങളിൽ വളർത്തു മൃഗങ്ങളെ കൊണ്ടു പോകില്ല

text_fields
bookmark_border
pets
cancel
camera_alt

സൈറയുമായി ആര്യ

ന്യൂഡൽഹി: യുക്രെയിനിൽ നിന്നുള്ള മലയാളി വിദ്യാർഥികളെ ഡൽഹിയിൽ നിന്ന്​ നാട്ടിലെത്തിക്കാൻ കേരളം ചാർട്ടർ ചെയ്ത എയർഏഷ്യ വിമാനങ്ങളിൽ വളർത്തുമൃഗങ്ങളെ കൊണ്ടുപോകാൻ കഴിയില്ലെന്ന്​ കേരള ഹൗസ്​. വിദ്യാർഥികളുടെ പരാതിയെ തുടർന്ന്​ കേരള ഹൗസ്​ റസിഡന്‍റ്​ കമീഷണർ സൗരഭ്​ ​ജെയിൻ എയർഏഷ്യയുമായി ബന്ധപ്പെട്ടുവെന്നും എന്നാൽ, തങ്ങൾക്ക്​ അത്തരമൊരു നയമില്ലാത്തതിനാൽ കൊണ്ടു പോകാനാവില്ലെന്ന്​ വ്യക്തമാക്കിയതായും അധികൃതർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pets are not allowed on Kerala flights
Next Story