Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലളിതമായ ജീവിതത്തിലൂടെ എല്ലാവരേയും ആകർഷിച്ച വ്യക്​തിത്വം -ആസാദ്​ മൂപ്പൻ

text_fields
bookmark_border
ലളിതമായ ജീവിതത്തിലൂടെ എല്ലാവരേയും ആകർഷിച്ച വ്യക്​തിത്വം -ആസാദ്​ മൂപ്പൻ
cancel

കൊച്ചി: ജമാഅത്തെ​ ഇസ്​ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായിരുന്ന ​പ്രൊഫ.കെ.എ.സിദ്ദീഖ്​ ഹസൻ സാഹിബിന്‍റെ നിര്യാണത്തിൽ അനുസ്​മരിച്ച്​ സാഫി ചെയർമാനും ആസ്റ്റർ ഡി.എം ഹെൽത്ത്​കെയർ ഫൗണ്ടർ ചെയർമാനും എംഡിയുമായ ഡോ.ആസാദ്​ മൂപ്പൻ. ലളിതമായ ജീവിതത്തിലൂടെയും വിനയത്തിലൂടെയും എല്ലാവരേയും ആകർഷിച്ച വ്യക്​തിത്വമാണ്​ സിദ്ദീഖ്​ ഹസൻ സാഹിബി​േന്‍റതെന്ന്​​ അദ്ദേഹം പറഞ്ഞു.



ജമാഅത്ത ഇസ്​ലാമിയുടെ അമീറെന്ന നിലയിൽ അദ്ദേഹം ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, സാഫി തുടങ്ങിയവക്ക്​ തുടക്കം കുറച്ചു. ബൗദ്ധികമായി ഉന്നതമായ ഔന്നിത്യം പുലർത്തിയിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം കനത്ത നഷ്​ടമാണെന്നും ആസാദ്​ മൂപ്പൻ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story