Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പഴയങ്ങാടിയിൽ പട്ടാപ്പകൽ ജ്വല്ലറി കൊള്ളയടിച്ചു
text_fieldsbookmark_border
കണ്ണൂർ: പഴയങ്ങാടിയിൽ ജ്വല്ലറി കൊള്ളയടിച്ചു. ഉച്ചയോടെയാണ് പഴയങ്ങാടി അൽഫസീബി ജ്വല്ലറിയിൽ കൊള്ള നടന്നത്. അഞ്ചു കിലോ സ്വർണ്ണം നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
Next Story
