Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർവതി തിരുവോത്തിനെ ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കി

text_fields
bookmark_border
പാർവതി തിരുവോത്തിനെ ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡിൽ നിന്ന് ഒഴിവാക്കി
cancel

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഡയറക്ടർമാരു​ടെ ബോർഡിൽ(കെ.എസ്.എഫ്.ടി.സി) നിന്ന് നടി പാർവതി തിരുവോത്തിനെ സർക്കാർ ഒഴിവാക്കി ഉത്തരവിറക്കി.

ബോർഡിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പാർവതി കെ.എസ്.എഫ്.ടി.സി മാനേജിങ് ഡയറക്ടർക്ക് കത്ത് നൽകിയിരുന്നു.

പുനഃസംഘടനയുടെ ഭാഗമായി ബോർഡ് അംഗങ്ങളായിരുന്ന ശങ്കർ മോഹൻ, നടി മാല പാർവതി എന്നിവരെ കഴിഞ്ഞ മാസം നീക്കിയിരുന്നു. കാമറാ മാൻ പി. സുകുമാർ, സംവിധായകനും നടനുമായ സോഹൻ സീനുലാൽ എന്നിവരെയാണ് പകരം ഉൾപ്പെടുത്തിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parvathy thiruvothu removed from KSFDC board of directors
Next Story