Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാരിയൻ കുന്നത്ത് ധീര പോരാട്ടങ്ങളുടെ ഇതിഹാസ നായകൻ -പന്ന്യൻ രവീന്ദ്രൻ
cancel

വാരിയൻ കുന്നത്ത് ധീര പോരാട്ടങ്ങളുടെ ഇതിഹാസ നായകൻ -പന്ന്യൻ രവീന്ദ്രൻ

text_fields
bookmark_border

തിരുവനന്തപുരം: ഹിന്ദുരാഷ്ട്ര വാദത്തിലേക്ക് നടന്നടുക്കാൻ പതിറ്റാണ്ടുകളായി ചരിത്രങ്ങളെയും, വസ്തുതകളെയും വളച്ചൊടിക്കുകയും തമസ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതി​െൻറ ഭാഗമായാണ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള സാമ്രാജ്യത്വവിരുദ്ധ സമര നായകരെ മതത്തി​െൻറ പേരിൽ ചരിത്രത്തിൽ നിന്നും ഒഴിവാക്കപ്പെടുന്നതെന്ന് സി.പി.ഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ.

'മലബാർ സമരം ഒരു ഓർമ' എന്ന വിഷയത്തിൽ കേരള മുസ്ലിം കൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാരിയൻ കുന്നത്ത് കൂടാതെ പുന്നപ്ര വയലാർ സമര നായകർ ആലി മുസ്ലിയാർ തുടങ്ങിയ നിരവധി സ്വാതന്ത്ര്യ സമര നായകരെ രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കുന്ന ഫാസിസ്റ്റ് സർക്കാറി​െൻറ നടപടി മതേതര സമൂഹം തിരിച്ചറിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കബീർ കാട്ടാകത്ത്‌ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.


Latest Video:

:
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story