Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലാരിവട്ടം പാലം തെ​രഞ്ഞെടുപ്പിന്​ മുമ്പ്​ തുറന്നുകൊടുക്കും -ജി. സുധാകരൻ

text_fields
bookmark_border
G. Sudhakaran
cancel

തിരുവല്ല: പുതുക്കിപണിയുന്ന പാലാരിവട്ടം പാലം തെരഞ്ഞെടുപ്പിന്​ മുമ്പ്​ തുറന്നുകൊടുക്കുമെന്ന്​ മന്ത്രി ജി. സുധാകരൻ. തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പ്​ കമീഷന്‍റെ പ്ര​േത്യക അനുമതി വാങ്ങി തുറന്നുകൊടുക്കും.

മാർച്ച്​ പത്തിനകം പാലം നിർമാണം പൂർത്തിയാകുമെന്ന്​ എൻജിനീയറിങ്​ വിഭാഗം രേഖാമൂലം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവല്ല ബൈപ്പാസ്​ ഉദ്​ഘാടനം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.സി റോഡിന്​ സമാന്തരമായി 57 കോടി രൂപ ചെലവിട്ടാണ്​ ​തിരുവല്ല ബൈപ്പാസ്​ നിർമിച്ചത്​. മാത്യു ടി. തോമസ്​ എം.എൽ.എ അധ്യക്ഷനായി. കനത്ത ഗതാഗതക്കുരുക്ക്​ നേരിട്ടിരുന്ന മേഖലയാണിവിടം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palarivattom Bridge Opem Before Election G. Sudhakaran
Next Story