Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരക്ക് ഒഴിവാക്കാൻ വെള്ളിയാഴ്ച വൺവേ അൺ റിസർവ്ഡ് സ്പെഷൽ ട്രെയിൻ സർവിസ്
text_fieldsbookmark_border
Listen to this Article
പാലക്കാട്: അധിക തിരക്ക് ഒഴിവാക്കാൻ മംഗളൂരു സെൻട്രലിനും ഷൊർണൂർ ജങ്ഷനുമിടയിൽ വൺവേ അൺ റിസർവ്ഡ് സ്പെഷൽ ട്രെയിൻ സർവിസ് നടത്തും.
നമ്പർ 06131 മംഗളൂരു സെൻട്രൽ - ഷൊർണൂർ ജങ്ഷൻ വൺവേ അൺറിസർവ്ഡ് സ്പെഷൽ വെള്ളിയാഴ്ച വൈകുന്നേരം ആറിന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് രാത്രി 12.30 ന് ഷൊർണൂർ ജങ്ഷനിൽ എത്തും.
Next Story

